RAJESH MENON
RAJESH MENON
  • 1 215
  • 8 914 306
Paadume Njan Paadume (Vilakkappetta Bandhangal-1969) by S.JANAKI
Dedicated to Smt.S.Janaki.
Remastered version.320kbps.
Movie......Vilakkappetta Bandhangal (1969)
Movie Director......MS Mani
Lyrics........Dr Pavithran
Music........A.T. Ummer
Singer........S. Janaki
Lyrics......
പാടുമേ ഞാന്‍ പാടുമേ
പാടുമേ ഞാന്‍ പാടുമേ
മാനസവേദിയില്‍ നീയണയുമ്പോള്‍
മാനസവേദിയില്‍ നീയണയുമ്പോള്‍
ആനന്ദലഹരിയിലാറാടി ഞാന്‍
പാടുമേ പാടുമേ
പാടുമേ ഞാന്‍ പാടുമേ
നിന്‍ കരപല്ലവ ലാളനമല്ലോ
എന്‍ മണിവീണയും ഞാനും
നിന്‍ കൃപാരസ വൈഭവമല്ലോ
നിന്‍ കൃപാരസ വൈഭവമല്ലോ
എന്നിലുയരും ഗാനം
പാടുമേ ഞാന്‍ പാടുമേ
പാടുമേ ഞാന്‍ പാടുമേ
നാദധാരയിലാനന്ദലഹരിയില്‍
ഏതോ മധുരമാം വിസ്മൃതിയില്‍
അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും
ഓര്‍ക്കുക നീയെന്‍ രാഗം (പാടുമേ)
പാടിത്തീരും മുന്‍പേ മാമക
നാദം തളരുന്നല്ലോ
വീണക്കമ്പിയില്‍ വിരലിടറുന്നു
രാഗം തകരുന്നൂ - രാഗം തകരുന്നൂ
എന്റെ രാഗം...
Переглядів: 5 213

Відео

S.Janaki Talks Frankly
Переглядів 2,9 тис.4 роки тому
S.Janaki talks about her malayalam pronounciation and a couple of mistakes she made in songs as malayalam is different from other languages and as the recording was done in Mumbai by Usha Khanna ji ,there was no one left there to dscribe the nuances of malayalam pronounciation.
Unarunaroo Unnipoove (Ammaye Kaanaan-1963) by S.JANAKI - original full version
Переглядів 46 тис.4 роки тому
Dedicated to Dr.S.Janaki. Original Version,remastered to 320kbps Song composed in Mohana Raga.(മോഹനം) Movie........... Ammaye Kaanaan (1963). Movie Director........... P. Bhaskaran. Lyrics............ P. Bhaskaran. Music............ K. Raghavan. Singer........... S. Janaki. LYRICS... ഉണരുണരൂ.......ഉണ്ണിപ്പൂവേ.. ആ... ആ....ആ...ആ... കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂ...
Mindaappenne Kindandam (Suprabhaatham-1974) by K.J.Yesudas
Переглядів 2,4 тис.4 роки тому
First on you tube,a very rare song.My Tributes to Devarajan /Vayalar combo. Movie.......Suprabhaatham (1974) Movie Director....M Krishnan Nair Lyrics.......Vayalar Music.......G Devarajan Singer.......KJ Yesudas Lyrics മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം (മിണ്ടാപ്പെണ്ണേ.....) ചെണ്ടേം കൊട്ടി ചെപ്പു കിലുക...
Thaliritta Kinakkal Live by S. Janaki
Переглядів 55 тис.4 роки тому
Thaliritta Kinakkal Live by S. Janaki
Jeevitham Oru Vannadhi (Baalya Prathinja-1972) by S.Janaki
Переглядів 1,7 тис.4 роки тому
Dedicated to the Eternal Nightingale,Dr.S.Janaki. Movie....Baalya Prathijna (Purusharathnam) (1972) Movie Director....AS Nagarajan Lyrics......P Bhaskaran Music......KK Antony Singers....S Janaki Lyrics .... ജീവിതം ഒരു വന്‍ നദി ജീവിതം ഒരു വന്‍ നദി ഒഴുകും ജലമിതില്‍ ദുര്‍വിധി ജീവിതം ഒരു വന്‍ നദി ഈ ഒഴുക്കില്‍ ഒലിച്ചുപോവും മനുജന്‍ ഒരു ചെറു പുല്‍ക്കൊടി തെല്ലുദൂരം ചേര്‍ന്നിടുന്നു വേര്‍പെടുന്നു പിന്നെ...
Danthagopura Megharadhathil (Ninte Rajyam Varanam-1976) by S.JANAKI
Переглядів 2,3 тис.4 роки тому
Dedicated to The Eternal Nightingale ,Dr.S.Janaki. Movie : Ninte Raajyam Varanam (1976)Movie unreleased Lyrics : Sreekumaran Thampi Music : Bhaskar Chandavarkar Singer : S Janaki Lyrics.... ദന്തഗോപുര മേഘരഥത്തില്‍ ദന്തഗോപുര മേഘരഥത്തില്‍ ചന്ദ്രലേ സവാരി തുടങ്ങി ചഞ്ചനപവനന്‍ താരാട്ട്‌ പാടി ഇന്ദ്രവല്ലരി വീണു മയങ്ങി ദന്തഗോപുര മേഘരഥത്തില്‍ ചന്ദ്രലേ സവാരി തുടങ്ങി വാനില്‍ മുകിലുകള്‍ പുണരും നേരം മണ്ണില്‍ ...
Kanaka Kinavinte kalivallamirakkumbol (Shyamalachechi-1965) by K.J.YESUDAS
Переглядів 4,4 тис.4 роки тому
TRIBUTES TO RAGHAVAN MASTER ... Movie........... Shyamalachechi (1965). Movie Director........... P. Bhaskaran. Lyrics............ P. Bhaskaran. Music............K. Raghavan. Singers......... K.J. Yesudas. Lyrics............ കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍ കടവത്തു വന്നുനിന്ന കറുത്തപെണ്ണേ കവിളത്തു കണ്ണുനീര്‍ച്ചാലുകളണിഞ്ഞെന്റെ കരളിന്റെ കല്‍പ്പടവില്‍ കടന്നോളേ കലിതുള്ളും കാറ്റിന്റെ കല്‍പ്പന ക...
Kinaavinte kadavilu ilaneeru ilaneeru (Pallavi-1977) by K.J.YESUDAS
Переглядів 8 тис.4 роки тому
My Tribute to Kannur Rajan . Remastered to 320kbps. Movie.....Pallavi (1977). Movie Director.....BK Pottekkad. Lyrics........Parathulli Raveendran. Music........Kannur Rajan. Singers......KJ Yesudas. Lyrics...... കിനാവിന്‍റെ കടവില് ഇള നീര് ഇള നീര് അതില്‍ ഇറക്കിയ തോണിയില്‍ പനിനീര് പനിനീര് ഞാന്‍ ഇറക്കിയ തോണിയില്‍ പനിനീര് (കിനാവിന്‍റെ കടവില് ) പതിനാലാം രാവിന്‍റെ വീട്ടു പക്ഷി നീ പൊന്നിന്‍ ചിറകും വി...
Eechayum poochayum kanji vachu (Mattoru seetha-1975) by JAYASREE
Переглядів 2,1 тис.4 роки тому
My Tributes to the forgotten singer Jayasree !! Movie........... Mattoru Seetha (1975) Movie Director......... P Bhaskaran Lyrics............ P Bhaskaran Music............V Dakshinamoorthy Singers......... Jayashree lyrics... ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ഇരുന്നാവൂരിക്കഞ്ഞിവെച്ചു പൂച്ച കഞ്ഞി കട്ടുകുടിച്ചു ഈച്ച വന്നപ്പോള്‍ കലമുടച്ചു.... (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) പൂച്ചരാവില്‍ തെണ്ടാനിറങ്ങി ഈ...
Swapnangal Alankarikkum (Chumaduthaangi-1975) by JAYASREE
Переглядів 12 тис.4 роки тому
My tributes to the forgotten singer Jayasree !! Movie .....ചുമടുതാങ്ങി (1975) Movie Director....... P ഭാസ്കരൻ Lyrics .......P ഭാസ്കരൻ Music .......V ദക്ഷിണാമൂർത്തി Singer....... ജയശ്രീ lyrics............... സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ കൈവല്യം പകരുമീ പൊന്നമ്പലത്തിന്‍ മുന്നില്‍ ദൈവദൂതന്മാര്‍ ശിരസ്സുനമിക്കുന്നു മണ്ണിനെ വിണ്ണാക...
Koumaara Swapnangal [Sad Version] (Aarathi-1981) by S.JANAKI
Переглядів 3 тис.4 роки тому
Dedicated to the Eternal Nightingale,Dr.S.Janaki. Remastered to 320kbps. Movie........... Aarathi (1981). Movie Director........... P. Chandrakumar. Lyrics............ Sathyan Anthikkad. Music.............MB Sreenivasan. Singer.............S.Janaki. Lyrics........ കൌമാരസ്വപ്നങ്ങള്‍... കൌമാരസ്വപ്നങ്ങള്‍ പീലി വിടര്‍ത്തിയ മാനസതീരങ്ങളില്‍... നിറമാര്‍ന്ന ചിറകുമായ്.. നിറമാര്‍ന്ന ചിറകുമായ് മോഹങ്ങളണയും...
Varusham Maasam Thedhi (Maniyosai-1963) by S.JANAKI
Переглядів 2,7 тис.4 роки тому
Dedicated to the Eternal Nightingale ,Dr.S.janaki. Remastered to 320kbps. This is the Happy Version of the song. Film : Maniyosai(1963) Music Director : Viswanathan Ramamurthy Lyricist : Kannadasan Singers : S.Janaki lyrics......... விஜயகுமாரி: ஓ.., ஓஹோ.., ஓ.., ஓஹோஹோ.., ஓ.., ஓஓஓ.., வருஷம் மாசம் தேதி பார்த்து, வயசு வந்த பொண்ணைப் பார்த்து, புருஷனாக வருவனின்னு சொன்னாரு, அத்தான், பூமிக்குள்ளே, பொண்...
Kaalikku Bharaninaalil (Maalika Paniyunnavar-1979) by K.J.YESUDAS
Переглядів 1,1 тис.4 роки тому
Dedicated to favt poet Sreekumaran thampi sir. Movie......... Maalika Paniyunnavar (1979) Movie Director......... Sreekumaran Thampi Lyrics........... Sreekumaran Thampi Music........... KJ Yesudas Singers........ KJ Yesudas lyrics...... കാളിയ്ക്ക് ഭരണിനാളിൽ കുത്തിയോട്ടം കാവിലെ ഭഗവതിയ്ക്ക് തിരുമുടിയാട്ടം കുത്തിയോട്ടം കാണാം, മുടിയാട്ടം കാണാം, കുഞ്ഞുമോളേ നീ കുണുങ്ങി വാ എന്റെ പൊന്നുമോളേ നീ കുണുങ്ങ...
Prabhu More Avagun Chit Na Dharo (Sur Sangam-1985) by S. JANAKI
Переглядів 1,1 тис.4 роки тому
Dedicated to the Eternal Nightingale Dr S.janaki !! Singer : S Janaki. Music : Laxmikant Pyarelal. Lyrics : Sant Surdas Film : Sur Sangam (1985). "Prabhuji More" was written by Sant Surdas, the sightless saint, poet and musician of the 15th century. He is known for his collection of songs and poems, called the 'Sur Sagar', 'Sur-saralavali' and 'Sahithya Lahiri' on Lord Krishna. He was a major p...
Ey Mere Dil Ga (Dil Ka Sathi Dil-1982) by S.JANAKI
Переглядів 3,9 тис.4 роки тому
Ey Mere Dil Ga (Dil Ka Sathi Dil-1982) by S.JANAKI
Chhalke Sanjh Ke Naina (Dil Ka Sathi Dil-1982) by S.JANAKI
Переглядів 4,9 тис.4 роки тому
Chhalke Sanjh Ke Naina (Dil Ka Sathi Dil-1982) by S.JANAKI
Kalpaka poonchola karayil vaazhum (Thirichadi-1968) by S JANAKI & YESUDAS
Переглядів 12 тис.4 роки тому
Kalpaka poonchola karayil vaazhum (Thirichadi-1968) by S JANAKI & YESUDAS
Kalahamsamilla (Naalathe Sandhya-1982) by K.J.YESUDAS
Переглядів 7 тис.4 роки тому
Kalahamsamilla (Naalathe Sandhya-1982) by K.J.YESUDAS
Sharappoli maala Chaarthi (April 19-1996) by S JANAKI & YESUDAS
Переглядів 9 тис.4 роки тому
Sharappoli maala Chaarthi (April 19-1996) by S JANAKI & YESUDAS
Swarga Gopura Vaathil (Swapnaadanam-1976) by S JANAKI
Переглядів 1,2 тис.4 роки тому
Swarga Gopura Vaathil (Swapnaadanam-1976) by S JANAKI
Allah tero naam by S.Janaki
Переглядів 1,2 тис.4 роки тому
Allah tero naam by S.Janaki
Venna kondo pennine srishtichu (Kaamini-1974) by K.J.YESUDAS
Переглядів 1,4 тис.4 роки тому
Venna kondo pennine srishtichu (Kaamini-1974) by K.J.YESUDAS
Devakumaaraa Devakumaaraa (Thilothama-1966) by S JANAKI
Переглядів 8904 роки тому
Devakumaaraa Devakumaaraa (Thilothama-1966) by S JANAKI
Kannukal Karinkoovalapookkal (Bhadradeepam-1973) by S JANAKI
Переглядів 1 тис.4 роки тому
Kannukal Karinkoovalapookkal (Bhadradeepam-1973) by S JANAKI
Anthimalarkkili Koodananju (Chattambikkavala-1969) by S JANAKI & YESUDAS
Переглядів 1,9 тис.4 роки тому
Anthimalarkkili Koodananju (Chattambikkavala-1969) by S JANAKI & YESUDAS
Maanasasarassin karayil ninno (Panimudakku-1972) by S JANAKI
Переглядів 1,1 тис.4 роки тому
Maanasasarassin karayil ninno (Panimudakku-1972) by S JANAKI
Vijayadashami Vidarumee (Panimudakku-1972) by S JANAKI & SUSHEELA DEVI
Переглядів 6274 роки тому
Vijayadashami Vidarumee (Panimudakku-1972) by S JANAKI & SUSHEELA DEVI
Thamarapoovilayalum (Swarnnappakshikal-1981) by S JANAKI
Переглядів 2,8 тис.4 роки тому
Thamarapoovilayalum (Swarnnappakshikal-1981) by S JANAKI
Maanathu sandhya koluthiya (Yatheem-1977) by S JANAKI
Переглядів 9604 роки тому
Maanathu sandhya koluthiya (Yatheem-1977) by S JANAKI

КОМЕНТАРІ

  • @navaneethkrishan1319
    @navaneethkrishan1319 2 години тому

    സൂപ്പർ❤❤❤❤❤🎉🎉

  • @jayasree6284
    @jayasree6284 12 годин тому

    ആ നിമിഷത്തിന്റെ നിർവൃയിൽ

  • @cochinsuresh8653
    @cochinsuresh8653 День тому

    Beautiful song. I liked it in my school days. ❤

  • @lekhalekha587
    @lekhalekha587 День тому

    എന്നിട്ടും 😔😔😔നീ... Sheeja❤️അച്ചു 😔

  • @lekhalekha587
    @lekhalekha587 День тому

    അമ്മ ജാനകി അമ്മ ❤️❤️❤️❤️❤️

  • @praveenkumar.v.r.637
    @praveenkumar.v.r.637 День тому

    സൂപ്പർ ❤️

  • @noushadvm5816
    @noushadvm5816 День тому

    മെഹബൂബ് ഭായ്❤

  • @saidutt2826
    @saidutt2826 2 дні тому

    👌

  • @kiskimash7696
    @kiskimash7696 3 дні тому

    op Song

  • @joyubinajulio7006
    @joyubinajulio7006 3 дні тому

    ദാസേട്ടനെ ആരും തെറി പറയല്ലേ പ്ലീസ്. ദാസേട്ടനെ തെറിപറയുന്ന ഏക സംസ്ഥാനം കേരളം മലയാളി. അത് കൊണ്ട് പറഞ്ഞതാണ്.

  • @yessayJay
    @yessayJay 3 дні тому

    ഇങ്ങനെ ത്തന്നെ പാടുവാൻ കഴിവുള്ള ചിലരൊക്കെ ഉണ്ടാവും. പക്ഷെ അവർക്ക് അങ്ങനെയെല്ലാവരെയും അറിയിക്കണമെന്ന കൊതിയുണ്ടാവില്ല പക്ഷെ ഇങ്ങനെ പാടാൻ കഴിവില്ലാത്തവർക്കായിരിക്കുംപാടി ക്കൊതിപ്പിക്കണമെന്ന തോന്നലുണ്ടാവുക.. ഇങ്ങനെ പാടുന്ന ധാരാളം പേർ സമൂഹത്തിലുണ്ട്

  • @anilkurup3575
    @anilkurup3575 3 дні тому

    🙏🙏🙏

  • @KRISHNAPRASADCK-rx5by
    @KRISHNAPRASADCK-rx5by 4 дні тому

    Supper song against hart dissid pertions

  • @poulosexavier9795
    @poulosexavier9795 7 днів тому

    Entoru Beautyfull Singing My Big Salute for Dasetten & Jankiamma🙏

  • @sumaammu3700
    @sumaammu3700 7 днів тому

    ഞാനനുഹൃദയത്തിൽ, ചേർത്തത്,

  • @sumaammu3700
    @sumaammu3700 7 днів тому

    എന്നെ, പോലെ, പ്രായമുൾകാപോരാളിനെ, അതുകൊണ്ടാണ്, ഇഷ്ട്ടം, എന്ന്, പറഞ്ഞത്,

  • @sumaammu3700
    @sumaammu3700 7 днів тому

    എന്റെ, ശരീരത്തെ, മാത്രമാണ്, ഇഷ്ട്ടപ്പോവട്ടത്, അല്ലെ,?????? ഒരിക്കലും, താങ്ങാൻ, കഴിയുന്നില്ല,

  • @sumaammu3700
    @sumaammu3700 7 днів тому

    എന്റെ, ഹൃദയം, അല്ലെ, ഞാൻ, തന്നത്,

  • @sumaammu3700
    @sumaammu3700 7 днів тому

    ഇത്, എനിക്കു, സഹിക്കാവുന്നതിലും, ഏറെ, ആണ്,

  • @sumaammu3700
    @sumaammu3700 7 днів тому

    ഇത്, എനിക്കു, സഹിക്കാവുന്നതിലും, ഏറെ, ആണ്,

  • @sumaammu3700
    @sumaammu3700 7 днів тому

    എന്നെ, ചതിക്കുകയായിയുന്നു, അല്ലെ,

  • @mohan19621
    @mohan19621 8 днів тому

    ഉണരുണരൂ.......ഉണ്ണിപ്പൂവേ.. ആ... ആ....ആ...ആ... കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂവേ കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..) കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..) ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2) കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍ തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2) കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..) ഉണരുണരൂ...കരിമുകിലേ....... പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍) മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള മഴവില്ലുനനയ്ക്കടി മുകിലേ(2) ഉണരുണരൂ... ഉണ്ണിപ്പൂവേ..... ആ....ആ.........ആ...... ചിത്രം അമ്മയെ കാണാന്‍ (1963) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം കെ രാഘവന്‍ ആലാപനം എസ് ജാനകി

  • @PrabhakarPrabhakar-j8x
    @PrabhakarPrabhakar-j8x 10 днів тому

    Super song

  • @mathewcg4426
    @mathewcg4426 10 днів тому

  • @omanarajan811
    @omanarajan811 10 днів тому

    Ahaa ❤❤super selection 🙏🙏🙏🌹🌹

  • @vinayakan6180
    @vinayakan6180 12 днів тому

    Old is gold 🥇🥇😅😅😅

  • @abdulsamad.m.k2846
    @abdulsamad.m.k2846 13 днів тому

    Salilda...Janakiyamma❤ Thank you Rajesh

  • @mohamedkv5654
    @mohamedkv5654 13 днів тому

    എന്റെ 17ാം വയസ്സിൽ 1974ലിൽ കണ്ട സിനിമ, dr. ബാലകൃഷ്ണന്റേതാണ് രചന, സംഗീതം ആരാണെന്നോര്മയില്ല,ആയിരം വർഷം കഴിഞ്ഞാലും കേട്ടാൽ മതി വരാത്ത ഗാനം,, ഗാന രംഗത്ത് നസീർ, വിധുബാല,, അത്യുഗ്രൻ ജോടികൾ 👌👌👌🌹🌹🌹🌹🌹🌹🌹🌹🌹😳🙏

  • @nandakumarus6831
    @nandakumarus6831 13 днів тому

    Three masters Brilliance Sounds honey

  • @majeedkovilakam9907
    @majeedkovilakam9907 13 днів тому

  • @sreenivasanksreeni9855
    @sreenivasanksreeni9855 14 днів тому

    ജാനകി അമ്മ എന്ത് നല്ല ശബ്ദം. സൂപ്പർ 👍🙏

  • @user-ou3ub9co2y
    @user-ou3ub9co2y 14 днів тому

    നൊസ്റ്റാൾജിയ

  • @hamzathirshad6450
    @hamzathirshad6450 14 днів тому

    Still a gem in 2024

  • @najeedkalariyil2976
    @najeedkalariyil2976 14 днів тому

    ഈ പാട്ടിൻ്റെ വരികൾ ആണോ മനോഹരം അതോ ഇതിൻ്റെ സംഗീതം ആണോ മനോഹരം അതല്ല ഈ പാട്ടിൻ്റെ ആലാപനം ആണോ മനോഹരം ഈ ചോദ്യങ്ങൾക്ക് ഞാൻ എന്ത് ഉത്തരം നൽകും ഈ തിരക്ക് പിടിച്ച ജീവിത വഴിയിൽ ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം ഇല്ലാതെ ഞാൻ തനിച്ച് നിൽക്കുന്നു

  • @sajivsathyanathan6441
    @sajivsathyanathan6441 15 днів тому

    S. ജാനകി ❤️❤️🙏🙏🙏🙏😊

  • @chandranca7690
    @chandranca7690 18 днів тому

    റീനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ

  • @udhayankumar9862
    @udhayankumar9862 19 днів тому

    2024ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @appukuttang
    @appukuttang 19 днів тому

    🙏🙏🙏🌹🌹

  • @unnimanappadth8207
    @unnimanappadth8207 19 днів тому

    ബാബുക്ക ഭാസ്ക്കരൻ മാഷ് ജാനകിയമ്മ യെമൻ കല്യാൺ രാഗം ഇതിനപ്പുറം എന്ത് ? പാട്ടിലെ സിത്താർ ബിറ്റുകൾ പഴയ കാലത്തേക്ക് പോയ ഒരനുഭവം ഓർക്കുക ഈ പാട്ട് ജാനകിയമ്മക്ക് മാത്രം പാടാൻ കഴിയൂന്ന ഗാനം

  • @user-gg3nw2zp2n
    @user-gg3nw2zp2n 19 днів тому

    Speed is mor ths is NOT originl speed..if u go dwn u get to see the originl trck..u uploded a speed version ..so wrt that the sttngs wud sho the apeed as original

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 21 день тому

    എന്റെ ഏറ്റവും അടുത്ത സുഹ്രുത്ത് ജെ കല്ലൻ സംവിധാനം ചെയ്ത വെളിച്ചമില്ലാത്ത വീഥിയിലെ യിലെ ഗാനം .

  • @abinsca123
    @abinsca123 21 день тому

    2024ൽ ഈ പാട്ട് കെട്ടവരുണ്ടോ? ❤️

  • @manjuprasannanprasannan756
    @manjuprasannanprasannan756 22 дні тому

    Pls upload this filim

  • @ajithas9617
    @ajithas9617 22 дні тому

    മനഃസുഗം

  • @alkafp.s8025
    @alkafp.s8025 23 дні тому

    സൂപ്പർ

  • @jamunahpradeep
    @jamunahpradeep 23 дні тому

    Ee movie upload cheyyilla.. cinema thanne purathu vannilla..vannalum kuree sence cut cheyum..hero ne kallum mukayam mattoru nadanu varumennu thonniyappo film erakkan sammatichilla..pavam director n producer... Etanu lokam... Strekakku matramalla purushanmarkkum cinema yil vivechanam undayirunnu...

  • @lesliepaul7274
    @lesliepaul7274 23 дні тому

    ഓൾഡ് ഈസ്‌ ഗോൾഡ് എത്ര കേട്ടാലും മതിവരാത്ത ജാനകി ചേച്ചിയുടെ പാട്ടുകൾ ❤

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 24 дні тому

    Beautiful song Yesudasji and sriJanakiyamma

  • @mcshaji3600m
    @mcshaji3600m 24 дні тому

    Heavenly voice. Im Pandite mundakayam ✒️

  • @jayakumartj3403
    @jayakumartj3403 25 днів тому

    Vidhi movie onnu upload cheyyane